¡Sorpréndeme!

നീരാട്ടിനെത്തി കാട്ടാനക്കൂട്ടം | Oneindia Malayalam

2018-12-07 84 Dailymotion

13 elephants bathed in Idukki
കുട്ടംമ്പുഴയെന്നഗ്രാമത്തില്‍ കാട്ടാനക്കൂട്ടം എത്തിയപ്പോള്‍ പ്രദേശവാസകള്‍ക്കത് കൗതുകമുള്ള കാഴ്ചയു ഒപ്പം ആശങ്കയുള്ള നിമിഷങ്ങളുമാണ് നല്‍കിയത്.ടൗണിനോട് ചേര്‍്‌ന്നൊഴുകുന്ന പുഴയിലാണ് കാട്ടാനക്കൂട്ടം നീരാട്ടിനായി എത്തിയത്.പൂയംകുട്ടി വനമേഖലയില്‍ നിന്നും ഇറങ്ങിയ കാട്ടാനകൂട്ടം ഏറെ സമയം കുട്ടംമ്പുഴ ടൗണിന് സമീപമുള്ള കടവില്‍ തങ്ങി.